Technocrazian Hack the Code

Posts Under Category - Wiki

My first "usable" software - tiff2djvu

Howdy all,
Last day I created an app called tiff2djvu, mainly intended for wikisource users. It is for Ubuntu OS (I haven't tested on others) and is written using Python. While using Scan Tailor to correct scanned images, the outputs are TIFF images. Inorder to upload them to wikisource, we need to convert them to a single DJVU file. This software does this purpose. Thanks for Manojettan for the idea and Hrishi for technical...
Read More

എന്റെ ആദ്യത്തെ വിക്കി ആഘോഷം

പ്രിയപ്പെട്ടവരെ,
ഈ കഴിഞ്ഞ ഞായറാഴ്ച (23/10/2012) ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ വിക്കി ആഘോഷത്തില്‍ പങ്കെടുത്തു. മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം ആയിരുന്നു അത്.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങ്. ഓണ്‍ലൈനില്‍ കൂടി മാത്രം പരിചയം ഉണ്ടായിരുന്ന മനോജേട്ടം, അഖിലന്‍ എന്നിങ്ങനെ കുറേ പേരെ അവിടെ വച്ച് "ജീവനോടെ" കാണാന്‍ സാധിച്ചു.
രാവിലെ 10.00 മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീ. പ്രകാശ് ബാരെ, ശ്രീ. ബാലചന്ദ്രന്‍ (ബാബുജി), ശ്രീ. സഹദേവന്‍ എന്നിവരായിരുന്നു മുഖ്യാതിഥികള്‍. ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് ശ്രീ. കെ ജയകുമാറിനെ ആയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം അദ്ദേഹത്തിന് എത്തി ചേരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും തല മുതിര്‍ന്ന...
Read More

മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം

നമസ്കാരം,
മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം ഈ വരുന്ന ഡിസംബര്‍ 21നാണ്. അന്നേ ദിവസം വിക്കിപീഡിയയ്ക് സമ്മാനമായി പരമാവധി തിരുത്തുകള്‍ കൊടുക്കാനാണ് തീരുമാനം. ഓഫ്‌‌ലൈന്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 23ന് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് നടക്കുന്നതായിരിക്കും. കാര്യപരിപാടികള്ക്ക് സന്ദര്ശിക്കുക - വിക്കിപീഡിയ പത്താം വാര്‍ഷികം. മിക്കവാറും ഞാനും പോകും. എന്റെ ആദ്യത്തെ വിക്കി പരിപാടി. നോക്കട്ടെ എങ്ങനെ ഉണ്ടെന്ന്.
Read More