Technocrazian Hack the Code

മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം

നമസ്കാരം,
മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികം ഈ വരുന്ന ഡിസംബര്‍ 21നാണ്. അന്നേ ദിവസം വിക്കിപീഡിയയ്ക് സമ്മാനമായി പരമാവധി തിരുത്തുകള്‍ കൊടുക്കാനാണ് തീരുമാനം. ഓഫ്‌‌ലൈന്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 23ന് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് നടക്കുന്നതായിരിക്കും. കാര്യപരിപാടികള്ക്ക് സന്ദര്ശിക്കുക - വിക്കിപീഡിയ പത്താം വാര്‍ഷികം.

മിക്കവാറും ഞാനും പോകും. എന്റെ ആദ്യത്തെ വിക്കി പരിപാടി. നോക്കട്ടെ എങ്ങനെ ഉണ്ടെന്ന്.