Balasankar C

Balasankar C

Geek. Freedom. Privacy.

Home | Blog | Talks | Setup | Feed

ഗ്നോം മലയാളം പ്രാദേശികവത്ക്കരണം, ഐ ആർ സി മീറ്റിങ്ങ്

നമസ്കാരം,

ഇന്ന് അടുത്ത IRC മീറ്റിങ്ങിലാണ്‍.. ഇത് ഗ്നോം ഇന്റര്ഫേസ് എങ്ങനെ മലയാളീകരിക്കും എന്നതിനെ പറ്റി പുതിയ SMC മെമ്പേഴ്സിന്‍  അവബോധം കൊടുക്കാന് വേണ്ടിയുള്ളതാണ്‍... അനീഷ് ആണ്‍ ക്ലാസ്സ് എടുക്കുന്നത്... നോക്കിയിട്ട് വരാം...